Asianet News MalayalamAsianet News Malayalam

തുഷാര്‍ മത്സരിക്കുന്നതിന് എതിരല്ലെന്ന പുതിയ നിലപാടുമായി വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ ശക്തമായ സംഘടനാ സംസ്‌കാരമുള്ള നേതാവാണെന്നും മത്സരിക്കുന്നതിന് താന്‍ എതിരല്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജിവയ്ക്കുമോ എന്ന് സംഘടന കൈകാര്യം ചെയ്‌തോളാമെന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്. എന്നാല്‍ തുഷാര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ഔദ്യോഗിക സ്ഥാനം രാജിവയ്ക്കുന്നതാവും അഭികാര്യമെന്നായിരുന്നു ഈ മാസം 13ന് വെള്ളാപ്പള്ളി പറഞ്ഞത്.