Asianet News MalayalamAsianet News Malayalam

കണ്ണ് നനയാതെ കാണാനാകില്ല; വിസ്മയയുടെ വിവാഹത്തിന്റെ ദൃശ്യങ്ങള്‍

ഏറെ പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക് ചിരിയോടെ വിസ്മയ പ്രവേശിച്ച ദിവസം. 2020 മെയ് 31 ന് കൊല്ലം നിലമേലില്‍ വെച്ചായിരുന്നു വിസ്മയയുടെയും കിരണ്‍ കുമാറിന്റെയും വിവാഹം. ഇന്ന് സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ എന്ന പെണ്‍കുട്ടി കേരളത്തിന്റെ നൊമ്പരമാണ്.

First Published Jun 23, 2021, 4:21 PM IST | Last Updated Jun 23, 2021, 4:36 PM IST