വട്ടിയൂർക്കാവിൽ നിന്ന് വിവരങ്ങളുമായി വി.കെ.പ്രശാന്ത് എംഎൽഎ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിൽ നടക്കുന്നത് എന്തൊക്കെ?മണ്ഡലങ്ങളിൽ നിന്ന് എംഎൽഎമാർ സഭ ടിവിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് വട്ടിയൂർക്കാവിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് വികെ പ്രശാന്ത് എംഎൽഎ.

Video Top Stories