രാഹുലിന് കേരളത്തിൽ ലഭിക്കാൻ പോകുന്നത് വലിയ പിന്തുണയെന്ന് വിഎം സുധീരൻ

vm sudheeran
Mar 23, 2019, 3:15 PM IST

രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് വി എം സുധീരൻ.  കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കുക എന്നത് കോൺഗ്രസ് പ്രവർത്തകരുടെ ദീർഘനാളായുള്ള ആഗ്രഹമാണ് എന്നും  സുധീരൻ കൂട്ടിച്ചേർത്തു. 

Video Top Stories