Asianet News MalayalamAsianet News Malayalam

ന്യൂജന്‍ ആയി സാനൂക്ക,വെള്ള വിടാതെ കുഞ്ഞാപ്പ; ക്യാമ്പസ് പ്രചാരണവുമായി മലപ്പുറം സാരഥികള്‍

സാധാരണയായി വെള്ള മുണ്ടും ഷര്‍ട്ടുമിടുന്ന വിപി സാനു മലപ്പുറം ഗവ.കോളെജില്‍ പ്രചാരണത്തിന് എത്തിയത് ജീന്‍സും ടീഷര്‍ട്ടുമിട്ടാണ്. ക്യാമ്പസിലെത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട വസ്ത്രം ധരിക്കണമെന്നാണ് സാനുവിന്റെ പക്ഷം. എന്നാല്‍ വെള്ള വിട്ടൊരു കളിക്ക് കുഞ്ഞാലിക്കുട്ടി തയ്യാറല്ല.