അഭിനന്ദനെ വച്ച് പാകിസ്ഥാന്‍ വിലപേശിയാല്‍ ഇന്ത്യയുടെ ലക്ഷ്യം തെറ്റുമോ?

പിടികൂടിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധന്‍ കേണല്‍ ഡോ.മോഹനന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോകം ഒറ്റപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ മനുഷ്യരഹിതമായ പെരുമാറ്റമുണ്ടാകില്ലെന്ന് വിചാരിച്ചാലും അഭിനന്ദനെ വച്ച് പാകിസ്ഥാന്‍ വിലപേശിയാല്‍ ഇന്ത്യയ്ക്ക് ക്ഷീണമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories