വൈറസ്; സിനിമയും ജീവിതവും

നിപ പ്രമേയമാക്കിയ വൈറസ് എന്ന ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളിൽ പലതും നിർമ്മിച്ചിരിക്കുന്നത്  യഥാർത്ഥ സംഭവവുമായി ബന്ധമുള്ള ചിലരിൽ നിന്നാണ്. ആരെല്ലാമാണവർ?
 

Video Top Stories