20-20ക്ക് ഇടം നല്‍കാതെ ചെങ്കൊടി പാറിയ ആലപ്പുഴ; കേരളത്തിലെ ഏക ഇടത് എംപിയെ കുറിച്ച്

കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന വനിതാ നേതാവ് കെ ആര്‍ ഗൗരിയമ്മയെ 4,650 വോട്ടിന് പരാജയപ്പെടുത്തിയാണ് ആരിഫ് 2006ല്‍ ആദ്യമായി നിയമസഭയിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിലും ആരിഫിന് കാലിടറിയില്ല.
 

Video Top Stories