Asianet News MalayalamAsianet News Malayalam

എംഎല്‍എയെ ഇറക്കിയിട്ടും ഹാട്രിക് കൈവിടാതെ സുരേഷ്, നിയുക്ത എംപിയെക്കുറിച്ച് അറിയാം

പ്രളയം താണ്ടിയ മാവേലിക്കരയില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടിയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ജയം. മണ്ഡലത്തിന്റെ മനസ്സറിഞ്ഞ ഹാട്രിക് എംപിയെ കുറിച്ചറിയാം..