ഇമ്മിണി ബല്യ ഭൂരിപക്ഷവുമായി വിജയിച്ച കേരളത്തിന്റെ കുഞ്ഞാപ്പ; പികെ കുഞ്ഞാലിക്കുട്ടിയെ അറിയാം

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയെന്ന് പറയുമ്പോഴേ വിജയം ഉറപ്പാണ്. മലപ്പുറത്തിന് കുഞ്ഞാലിക്കുട്ടിയെന്നാല്‍ ആരാണെന്ന് മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. ഇത്തവണ രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ രണ്ടാമനായി ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് അറിയാം...

Video Top Stories