Asianet News MalayalamAsianet News Malayalam

കുബേരനിൽ നിന്ന് കുചേലനിലേക്കുള്ള അനിൽ അംബാനിയുടെ പതനത്തിനു പിന്നിൽ

പത്തുപന്ത്രണ്ടു വർഷം ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ആറാമതായി ഇടം പിടിച്ചിരുന്ന അനിൽ അംബാനി ഇന്ന് ഒരു ചില്ലിക്കാശുപോലും എടുക്കാനില്ലാത്ത പരമ ദരിദ്രനാണ് താനെന്നു കോടതിക്കുമുന്നിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിൽ അംബാനിയുടെ ബാലൻസ് ഷീറ്റിൽ നഷ്ടങ്ങൾ മാത്രം റെക്കോർഡ് ചെയ്യപ്പെടാനുണ്ടായ സാഹചര്യം എന്തായിരുന്നു? സമ്പത്തിന്റെ കൊടുമുടിയിൽ നിന്ന് അദ്ദേഹത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിലേക്ക് തള്ളിയിട്ടത് ആരൊക്കെ ചേർന്നാണ്? വല്ലാത്തൊരു കഥ ലക്കം 12 : 'ഒരു പാവം കോടീശ്വരൻ'