മാവേലിക്കരയിൽ പോളിംഗ് കൂടിയത് തങ്ങൾക്ക് അനുകൂലമാകുമെന്ന അവകാശവാദവുമായി സ്ഥാനാർത്ഥികൾ

മണ്ഡലത്തിൽ 3% പോളിംഗ് കൂടിയത് തങ്ങൾക്ക് അനുകൂലമാകുമെന്ന അവകാശവാദമുന്നയിച്ച് മാവേലിക്കരയിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ. അമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് കോൺഗ്രസ്സ് പറയുമ്പോൾ ജയം തങ്ങൾക്കൊപ്പമാണെന്ന് ആവർത്തിച്ച് പറയുകയാണ് എൽഡിഎഫ്.

Video Top Stories