രാഹുല്‍ വയനാട്ടിലെത്തുന്നത് പാര്‍ലമെന്റില്‍ എത്തണമെന്ന് ഉറപ്പിച്ച്

നെഹ്‌റു കുടുംബത്തിലെ ഒരംഗം കേരളത്തില്‍ ആദ്യമായി മത്സരിക്കുന്നു എന്ന സവിശേഷത കൂടെയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ളത്. രാഹുല്‍ കേരളത്തില്‍ മത്സരിച്ചില്ലെങ്കില്‍ യുഡിഎഫിന് മികച്ച വിജയം നേടാനാകില്ലെന്ന് യുഡിഎഫ് പാളയത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമുണ്ടായത്.

Video Top Stories