അവസാനം തായ് ജനത പറഞ്ഞു, 'രാജാവ് നഗ്നനാണ്'

ദൈവത്തിന്റെ പ്രതിപുരുഷനായി ജനം കണ്ടിരുന്ന അച്ഛന്‍ ഭൂമിബോല്‍ അതുല്യതേജിന്റെ മകന്‍ മഹാ വജിറലോങ്കോണ്‍ എങ്ങനെയാണ് സ്വന്തം പ്രജകള്‍ക്ക് കണ്ണില്‍ കണ്ടുകൂടാത്തവനായി മാറിയത്? സൈനിക-രാജാധിപത്യങ്ങള്‍ക്കിടയില്‍ പെട്ട് നട്ടംതിരിയുന്ന തായ്ലന്‍ഡിലെ ജനാധിപത്യത്തിന്റെ ഭാവി എന്താണ്? വല്ലാത്തൊരു കഥ ലക്കം 11..
 

Video Top Stories