28 കൊല്ലവും വിജയം നിഷേധിച്ച ആറ്റിങ്ങല്‍ ഒടുവില്‍ യുഡിഎഫിനൊപ്പം, കാരണം തിരയുമ്പോള്‍

1991ന് ശേഷം എല്‍ഡിഎഫിനല്ലാതെ ഇടം കൊടുത്തിട്ടില്ലാത്ത ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം കോന്നി എംഎല്‍എ അടൂര്‍ പ്രകാശിലൂടെ യുഡിഎഫ് നേടി. ഈഴവ വോട്ടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തിലെ അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് വിജയമാക്കിയെടുത്തത് എങ്ങനെയെന്ന് തിരയുമ്പോള്‍..

Video Top Stories