Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മധുവിന്റെ കുടുംബം

വോട്ട് ചെയ്യില്ലെന്ന് മധുവിന്റെ കുടുംബം
 

നീതി കിട്ടുമെന്ന് സര്‍ക്കാര്‍ വാക്ക് പറഞ്ഞിട്ടും നടക്കുന്നില്ലെന്ന് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച മധുവിന്റെ കുടുംബം. ഒരു വര്‍ഷമാകുമ്പോഴും കേസ് പോലും നടക്കുന്നില്ലെന്നും അവര്‍ പറയുന്നു.