അടുത്ത സിനിമയ്ക്കും അംഗീകാരത്തിനായി കഠിനാധ്വാനം ചെയ്യുമെന്ന് നിമിഷ

ചെയ്ത വേഷങ്ങള്‍ ഇഷ്ടപ്പെട്ടതിന്റെ അംഗീകാരമായാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തെ കാണുന്നതെന്ന് നിമിഷ സജയന്‍ പ്രതികരിച്ചു. 'കുപ്രസിദ്ധ പയ്യനി'ലെ അഭിഭാഷകയുടെ വേഷം ചെയ്യാന്‍ കോടതികളില്‍ പോയി ആളുകളുടെ മാനറിസം മനസിലാക്കിയിരുന്നെന്നും നിമിഷ പറഞ്ഞു.
 

Video Top Stories