പാകിസ്ഥാന്‍ യുദ്ധത്തിനൊരുങ്ങുമോ? സാധ്യതകള്‍ വിലയിരുത്തി കരസേന മുന്‍ ഉപമേധാവി

ബാലാകോട്ട് ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറാകുമോ എന്നതിന്റെ സാധ്യതകള്‍ വിലയിരുത്തി കരസേനാ മുന്‍ ഉപമേധാവി ലഫ്.ജനറല്‍ ശരത് ചന്ദ്. തിരിച്ചടിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും യുദ്ധത്തിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു. വീഡിയോ കാണാം.
 

Video Top Stories