ജയിച്ചാല്‍ രാഹുല്‍ തുടരുമോ? ചോദ്യത്തിന് ഉത്തരമില്ലാതെ ടി സിദ്ദിഖ്


വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നും ജയിച്ചാല്‍ രാഹുല്‍ ഗാന്ധി ഏത് സീറ്റ് വനിലനിര്‍ത്തുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ ടി സിദ്ദിഖ്.  ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവതാരകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു സിദ്ദിഖ്.
 

Video Top Stories