തുറന്ന ജീപ്പില്‍ കടുവകളെ കാണാന്‍ ഒരു യാത്ര, ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം

കടുവകളുടെ വിഹാരകേന്ദ്രം, വേട്ടക്കാരന്റെ പേരിലുള്ള ദേശീയ ഉദ്യാനം.. പുല്‍വാമ ആക്രമണ ദിനത്തിലെ നരേന്ദ്ര മോദിയുടെ പരിപാടിയുടെ ഷൂട്ടിങ്ങിലൂടെ വാര്‍ത്തയിലിടം നേടിയ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റില്‍ എന്തു കാണാം? ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ യാത്ര കാണാം.
 

Video Top Stories