'മുഖ്യമന്ത്രി രാജിവെക്കണം': അടൂരില്‍ യുവമോര്‍ച്ചയുടെ മാര്‍ച്ച്, പൊലീസ് ലാത്തിവീശി

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് അടൂരില്‍ യുവമോര്‍ച്ചയുടെ പതിഷേധം. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

Video Top Stories