Asianet News MalayalamAsianet News Malayalam

ഇഞ്ചോടിഞ്ച് പോരാട്ടം; ആലപ്പുഴ ആര്‍ക്കൊപ്പം?

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മണ്ഡലമാണ് ആലപ്പുഴ. 

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മണ്ഡലമാണ് ആലപ്പുഴ. എല്‍ഡിഎഫിനായി എഎം ആരിഫും യുഡിഎഫിനായി ഷാനിമോള്‍ ഉസ്മാനും കെഎസ് രാധാകൃഷ്ണന്‍ എന്‍ഡിഎയ്ക്കുവേണ്ടിയും ജനവിധി തേടുന്നു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന
ആലപ്പുഴയില്‍ ആരാകും വിജയി?