പികെ ബിജുവോ രമ്യ ഹരിദാസോ? ആലത്തൂരില്‍ ആര്?
രമ്യ ഹരിദാസ് പാട്ടുംപാടി വിജയിക്കുമോ അതോ പികെ ബിജു വിജയം ആവര്‍ത്തിക്കുമോ?
ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് ആലത്തൂര്‍. രണ്ട് തവണ വിജയിച്ച പികെ ബിജു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടുമിറങ്ങുന്നു. മണ്ഡലം പിടിച്ചെടുക്കാനായി യുഡിഎഫിന് വേണ്ടി രമ്യ ഹരിദാസും വോട്ട് നില വര്‍ധിപ്പിക്കാനായി എന്‍ഡിഎയ്ക്ക് വേണ്ടി ടിവി ബാബുവും രംഗത്തുണ്ട്. രമ്യ ഹരിദാസ് പാട്ടുംപാടി വിജയിക്കുമോ അതോ പികെ ബിജു വിജയം ആവര്‍ത്തിക്കുമോ?