Asianet News MalayalamAsianet News Malayalam

ഡീനിനും ജോയ്‌സിനും ഇടുക്കിയില്‍ അനുകൂലവും പ്രതികൂലവും ഇതൊക്കെയാണ്..ഇടുക്കി ആര് നേടും?

ഇടുക്കിയില്‍ ആരാകും ഇക്കൊല്ലം..

മണ്ഡലം നിലനിര്‍ത്താന്‍ ഇടത് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജും അഞ്ച് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് ഡീന്‍ കുര്യാക്കോസും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ എന്‍ഡിഎയ്‌ക്കെതിരെ ബിജു കൃഷ്ണനും ഇടുക്കിയില്‍ കനത്ത പോരാട്ടത്തിലാണ്. ഇടുക്കിയില്‍ ആരാകും ഇക്കൊല്ലം..