Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ മുന്‍തൂക്കം ആര്‍ക്കാണ്? കാരണങ്ങള്‍..

യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കണ്ണൂര്‍.
 

യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കണ്ണൂര്‍. യുഡിഎഫിനായി കെ സുധാകരനും എല്‍ഡിഎഫിനായി പികെ ശ്രീമതിയും ഇറങ്ങുന്നു. ശബരിമല തുണയാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ സികെ പത്മനാഭനും. കണ്ണൂര്‍ ആര്‍ക്കൊപ്പം നില്‍ക്കും?