Asianet News MalayalamAsianet News Malayalam

രാഘവന്‍ ഹാട്രിക് നേടുമോ? പ്രദീപ് വിക്കറ്റ് വീഴ്ത്തുമോ? കോഴിക്കോട്ടെ അവസാനചിത്രമിങ്ങനെ...

കനത്ത പോരാട്ടമാണ് കോഴിക്കോട് മണ്ഡലത്തില്‍ നടക്കുന്നത്.

ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ മത്സരിക്കുന്നത്. എല്‍ഡിഎഫിനായി സിറ്റിംഗ് എംഎല്‍എ എ പ്രദീപ് കുമാര്‍ മത്സരിക്കുമ്പോള്‍ എന്‍ഡിഎയ്ക്കായി ഇറങ്ങുന്നത് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായ അഡ്വ. പ്രകാശ് ബാബുവാണ്. കനത്ത പോരാട്ടമാണ് കോഴിക്കോട് മണ്ഡലത്തില്‍ നടക്കുന്നത്.