Asianet News MalayalamAsianet News Malayalam

ത്രികോണ മത്സരത്തിലേക്ക് പാലക്കാടെത്തിയത് ഇങ്ങനെയാണ്..

പാലക്കാടന്‍ കാറ്റ് എങ്ങോട്ടേക്ക് വീശുമെന്ന് പ്രവചിക്കുക അസാധ്യം.


 

സിറ്റിംഗ് എംപിയായ എംബി രാജേഷ് ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ എതിരാളി കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠനാണ്. പാലക്കാട് നഗരസഭാ ചെയര്‍മാന്‍ സി കൃഷ്ണകുമാറിനെയാണ് ബിജെപി രംഗത്തിറക്കിയത്. പാലക്കാടന്‍ കാറ്റ് എങ്ങോട്ടേക്ക് വീശുമെന്ന് പ്രവചിക്കുക അസാധ്യം.