പത്തനംതിട്ടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ശബരിമല വോട്ടാകുമോ?

സിറ്റിംഗ് എംഎല്‍എയായ വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരത്തിനിറങ്ങുമ്പോള്‍ പ്രധാന എതിരാളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രനാണ്. ശബരിമല മുന്‍തൂക്കമാകുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും വെല്ലുവിളി ഉയര്‍ത്തുന്നു. പത്തനംതിട്ടയില്‍ വിധി എന്താകും?

Video Top Stories