പൊന്നാനിയില്‍ നിന്ന് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഇതാണ്

യുഡിഎഫിന് അപ്രമാദിത്യമുള്ള മണ്ഡലമാണ് പൊന്നാനി. യുഡിഎഫിനായി ഇടി മുഹമ്മദ് ബഷീര്‍ നില്‍ക്കുമ്പോള്‍ പ്രധാന എതിരാളി എല്‍ഡിഎഫിന്റെ പിവി അന്‍വര്‍ തന്നെയാണ്. വിടി രമയും എന്‍ഡിഎയ്ക്കായി മത്സര രംഗത്തുണ്ട്. പൊന്നാനിയില്‍ ആര് വിജയക്കൊടി പാറിക്കും?


 

Video Top Stories