Asianet News MalayalamAsianet News Malayalam

ത്രികോണ മത്സരം നടക്കുന്ന തൃശ്ശൂരില്‍ നിര്‍ണായകമാകുന്നത് ഇവയൊക്കെ...

സാംസ്‌കാരിക നഗരിയായ തൃശ്ശൂര്‍ ആര്‍ക്കൊപ്പം നില്‍ക്കും?

എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തിയതോടെ ശക്തമായ ത്രികോണപ്പോരാട്ടമാണ് തൃശ്ശൂരില്‍ നടക്കുന്നത്. എല്‍ഡിഎഫിനായി രാജാജി മാത്യൂ തോമസും യുഡിഎഫിനായി ടി എന്‍ പ്രതാപനും ഇറങ്ങുമ്പോള്‍ പോരാട്ടം കനക്കുകയാണ്. സാംസ്‌കാരിക നഗരിയായ തൃശ്ശൂര്‍ ആര്‍ക്കൊപ്പം നില്‍ക്കും?