ജയരാജനോ മുരളീധരനോ? വടകരയിലെ അവസാനചിത്രമിതാണ്

കേരള രാഷ്ട്രീയത്തിലെ രണ്ട് പ്രധാനപ്പെട്ട നേതാക്കള്‍ ഏറ്റമുമുട്ടുകയാണ് വടകരയില്‍. എല്‍ഡിഎഫിനായി പി ജയരാജനും യുഡിഎഫിനായി കെ മുരളീധരനും കനത്ത പോരാ'ട്ടത്തിലാണ്. എന്‍ഡിഎയുടെ ടിക്കറ്റില്‍ വികെ സജീവനും മത്സര രംഗത്തുണ്ട്. വകരയിലെ ജനങ്ങളുടെ വോട്ട് എങ്ങനെയായിരിക്കും?
 

Video Top Stories