എറണാകുളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഹൈബി ഈഡന്‍; വമ്പന്മാര്‍ തോറ്റതെങ്ങനെ?


എറണാകുളം മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഉയര്‍ന്ന ഭൂരിപക്ഷം നേടി ഒരാള്‍ ലോക്സഭയിലേക്കെത്തുന്നത്. 1,69,000ല്‍ അധികം വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ വിജയിച്ചത്. കേരളത്തില്‍ എല്‍ഡിഎഫിന്റെ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയായ പി രാജീവ് ആയിരുന്നു എതിരാളികളില്‍ ഒരാള്‍. കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനമാകട്ടെ ശബരിമല വിഷയം നിലനിന്നിട്ടും പരാജപ്പെട്ടു.

Video Top Stories