Asianet News MalayalamAsianet News Malayalam

മലയാളി പെണ്‍കുട്ടികള്‍ പറയുന്നു...മല്ലു പുരുഷു എപ്പടി?

'മല്ലു പുരുഷു പൊളിയാണ്, പക്ഷേ ഇത്തിരി പക്വത കൂടിയാകാം', ' എന്തിനും ഏതിനും സ്ത്രീകളെ ഡിപ്പെന്‍ഡ് ചെയ്യുന്ന ഒരു സ്വഭാവം മലയാളി പുരുഷന്മാര്‍ക്കുണ്ട്'...വനിതാദിനത്തില്‍ മല്ലു പുരുഷന്മാരെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് കൊളേജ് വിദ്യാര്‍ഥികള്‍.