കൊട്ടാരക്കരയിൽ മൂന്നാംതവണ, വികസന പദ്ധതികൾ പങ്കുവച്ച് അയിഷ പോറ്റി എംഎൽഎ


കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സ്‌കില്‍ പാര്‍ക്ക് ആരംഭിച്ചത് കൊട്ടാരക്കരയിലാണെന്ന് എംഎല്‍എ പറയുന്നു.കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് മാറ്റാന്‍ റിങ് റോഡ് പദ്ധതി സഹായിക്കുമെന്ന് അയിഷ പോറ്റി അവകാശപ്പെടുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം

Video Top Stories