
താരസംഘടന പ്രശ്നങ്ങളാൽ പുകയുന്നു; അൻസിബയെ കേൾക്കാൻ അമ്മ എക്സിക്യൂട്ടീവ്
'അമ്മ' പ്രശ്നങ്ങളാൽ പുകയുന്നു; ടിനി ടോമിന് എതിരായ ഗുരുതര പരാമർശത്തിൽ അൻസിബയെ കേൾക്കാൻ അമ്മ എക്സിക്യൂട്ടീവ്, പിന്നാലെ പരാതിയുമയി നീന കുറുപ്പ്, ഇതിന് എല്ലാം കാരണം നീന കുറുപ്പെന്ന് ലക്ഷ്മിപ്രിയ, നേതൃമാറ്റം വേണമെന്ന് മാല പാർവതിAMMA | Tini Tom | Ansiba Hassan | Neena Kurup
Add Asianetnews as a Preferred Source
