തൃശ്ശൂർ മൂന്നുപീടികയിൽ ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നു

Share this Video

തൃശ്ശൂർ മൂന്നുപീടികയിൽ ഐസ് പ്ലാൻ്റിൽ അമോണിയം ചോർന്നു; ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം, പ്ലാന്റിലെ അമോണിയം ടാങ്കിൻ്റെ വാൽവ് തകരാറിലായതിനെ തുടർന്നാണ് ചോർച്ച ഉണ്ടായതെന്നാണ് നിഗമനം

Add Asianetnews as a Preferred SourcegooglePreferred

Related Video