'കൈയിൽ കയറി പിടിച്ചു, ചീത്ത വിളിച്ചു'; വർക്കലയിൽ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

Share this Video

വർക്കലയിൽ യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി; അസഭ്യം വിളിക്കുകയും , കാറിൻറെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതി, മൂന്ന് യുവാക്കൾ പിടിയിൽVarkala | Crime news | Kerala Police

Add Asianetnews as a Preferred SourcegooglePreferred

Related Video