ജീവനുള്ള നിധിക്കായുള്ള കാത്തിരിപ്പിൽ മൽസ്യത്തൊഴിലാളികൾ; ട്രോളിംഗ് നിരോധനത്തിൽ വറുതിക്കാലം

Share this Video

ഇനി കാത്തിരിപ്പിന്റെ നീണ്ട 52 ദിവസം; ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുമ്പോൾ മൽസ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, കടലിന്റെ മക്കളുടെ ജീവിതം ദുരിതമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video