
തൃശൂർ പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ മുറ്റത്ത് അഞ്ച് തേക്കുമരം കടപുഴകി വീണു; 4 വാഹനങ്ങൾ തകർന്നു
മിന്നൽ ചുഴലി; തൃശൂർ പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ മുറ്റത്ത് അഞ്ച് തേക്കുമരം കടപുഴകി വീണു, മൂന്ന് ഓട്ടോറിക്ഷയും ഒരു കാറും തകർന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക