മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറിൽ നിന്നും സെക്രട്ടറിയിലേക്ക്;രത്തൻ ഖേൽക്കർ ഇന്ന് ചുമതലയേൽക്കും

Share this Video

രാഷ്ട്രീയ വിവാദം കത്തി നിൽക്കേ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ രത്തൻ ഖേൽക്കർ ഇന്ന് ചുമതലയേൽക്കും; വിമർശനവുമായി എൽഡിഎഫും ബിജെപിയും പ്രതിപക്ഷ നേതാവായിരുന്നപ്പോൾ രത്തൻ ഖേൽക്കരെക്കുറിച്ച് വി ഡി സതീശൻ പറഞ്ഞത് ഇങ്ങനെ

Add Asianetnews as a Preferred SourcegooglePreferred

Related Video