യുദ്ധത്തിന് ഡ്രോണും എഐയും; സൈനികര്‍ പിന്നണിയില്‍ മാത്രം; ഇതാകും ഭാവിയിലെ യുദ്ധം

Share this Video

ഭൂമിയില്‍ നിന്നും ബഹിരാകാശത്ത് നിന്നും ഉപഗ്രഹ സംവിധാനത്താല്‍ നിയന്ത്രിക്കാവുന്ന സൈനികരുടെ പങ്കാളിത്തം കുറയ്ക്കുന്ന യുദ്ധ തന്ത്രമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഒരു സൈനികന്‍ അമ്പതും നൂറും ഡ്രോണുകള്‍ വിക്ഷേപിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്ന കാലമാകും ഇനി വരാന്‍ പോകുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video