തൃശൂരിൽ മിന്നൽ ചുഴലി; കൊഴുക്കുള്ളിയിൽ വീടുകളുടെ മേൽക്കൂര തകർന്നു

Share this Video

തൃശൂരിൽ നാശംവിതച്ച് മിന്നൽ ചുഴലി; കൊഴുക്കുള്ളിയിൽ വീടുകളുടെ മേൽക്കൂര തകർന്നു, ചെറിയ നേരംകൊണ്ടാണ് മിന്നൽ ചുഴലി വലിയ നാശനഷ്ടം ഉണ്ടാക്കുന്നതെന്ന് കെ രാജൻ എംഎൽഎ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video