
'പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാത്ത കമ്മീഷൻ്റെ വക്താവാണ് ഖേൽക്കർ'
രത്തൻ ഖേൽക്കരുടെ നിയമനം പോലെ ബംഗാളിൽ നടന്നപ്പോൾ അതിനോട് പ്രതികരിച്ചത് രാഹുൽ ഗാന്ധിയാണ്, കേരളത്തിൽ സംഭവിച്ചപ്പോൾ കെസി വേണുഗോപാലിന്റെ മറുപടി ഭരണം നടത്തുന്നവരുടെ തീരുമാനം എന്നാണ്, ഇരട്ടത്താപ്പ് നയമാണ് എടുത്തിരിക്കുന്നത്; എം വി ഗോവിന്ദൻ
Add Asianetnews as a Preferred Source
