'മതത്തെ ഉപയോ​ഗിച്ച് വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ലീ​ഗ് ശ്രമിച്ചു, കോൺ​ഗ്രസ് അതിന് കൂട്ടുനിന്നു'

Share this Video

എസ്ഐആർ ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാക്കിയ ആശങ്ക ലീ​ഗ്-ജമാഅത്തെ ഇസ്ലാമി-കോൺ​ഗ്രസ് കൂട്ടുകെട്ട് ഉപയോ​ഗിച്ചു, എസ്ഐആർ കൊണ്ടുവന്നത് പിണറായി സർക്കാരാണെന്ന കള്ളപ്രചരണം നടത്തി; മതത്തെ ഉപയോ​ഗിച്ച് വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ശ്രമമാണ് മുസ്ലിം​ലീ​ഗ് നടത്തിയത്: എം.വി ​ഗോവിന്ദൻMV Govindan | CPM | Kerala Assembly Election | Congress | Muslim League

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video