
പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു
പത്തനംതിട്ടയിൽ പാറയുടെ ഭാഗവുമായി പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിഞ്ഞു; വീട്ടിൽ ഉറങ്ങിക്കിടന്ന അറുപതുകാരിക്ക് ദാരുണാന്ത്യം
Add Asianetnews as a Preferred Source
