
രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് അറിഞ്ഞാൽ വോട്ട് ചെയ്യുമോ?; പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം
സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി, വി കുഞ്ഞികൃഷ്ണനെ നേതൃത്വം നിസാരമായി കണ്ടുവെന്നും വിമർശനം
Add Asianetnews as a Preferred Source
