
പികെ ശ്യാമള ഭാര്യയായത് കൊണ്ട് മത്സരിച്ചുകൂടെ?,സ്ഥാനാർത്ഥിയാക്കാൻ ഇടപെട്ടിട്ടില്ല:എംവി ഗോവിന്ദൻ
തെറ്റുകൾ സമ്മതിച്ച് സിപിഎം; വെളളാപ്പളളിയുടെ നിലപാട് പ്രതിരോധിച്ചില്ല, വർഗീയ നിലപാടുകളോട് പാർട്ടിക്ക് യോജിപ്പില്ല, സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചപറ്റിയെന്നും എംവി ഗോവിന്ദൻCPM | Vellappally Natesan | PK Shyamala | MV Govindan
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക