
'കുടുംബമേളക്കിടെ കയ്യേറ്റം ചെയ്തു'; ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും
'കുടുംബമേളക്കിടെ കയ്യേറ്റം ചെയ്തു, കേട്ടാൽ അറക്കുന്ന തെറികൾ പറഞ്ഞു'; ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും, അമ്മ ജനറൽ സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി കത്ത്
Add Asianetnews as a Preferred Source
