MBBS അധിക ഫീസ് തിരികെ നൽകണമെന്ന് ദേശീയ മെഡി. കമ്മീഷൻ; അടിയന്തര യോഗം വെള്ളിയാഴ്ച്ച

Share this Video

MBBS അധിക ഫീസ് തിരികെ നൽകണമെന്ന് ദേശീയ മെഡി. കമ്മീഷന്റെ നിര്‍ദേശം; വെള്ളിയാഴ്ച്ച അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി, സ്വാശ്രയ കോളേജ് മാനേജ്മെന്റും മെഡി. വിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video