സലിം കുമാറിൻ്റെ മരണ വീട്ടിലെ ഓൺലൈൻ മീഡിയകരുടെ പെരുമാറ്റം; രൂക്ഷ വിമർശനവുമായി രമേശ് പിഷാരടി

Share this Video

സലിം കുമാറിൻ്റെ മരണ വീട്ടിലെ ഓൺലൈൻ മീഡിയകരുടെ പെരുമാറ്റം, മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുന്നു; യൂട്യൂബേഴ്സിന് ലൈസൻസ് കൊണ്ടുവരണമെന്ന ആവശ്യവുമായി രമേശ് പിഷാരടി എംഎൽഎ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video